ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചതിനെതിരായ സ്വകാര്യ ലാബുടമകളുടെ ഹര്‍ജിയില്‍ ഇന്ന് വിധി പറയും

ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചതിനെതിരായ സ്വകാര്യ ലാബുടമകളുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. നിരക്ക് കുറച്ചത് തങ്ങളോട് കൂടിയാലോചന നടത്താതെയാണെന്ന് ലാബുടമകള്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. പരിശോധനാ നിരക്ക് നിശ്ചിയിച്ച് ഉത്തരവിറക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല എന്നാണ് ലാബുടമകളുടെ വാദം.
വിതരണക്കമ്പനികള്‍, മെഡിക്കല്‍ ഓക്‌സിജന്‍ വിലവര്‍ധിപ്പിച്ചതിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
Story Highlights: rtpcr rate, highcourt
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here