Advertisement

ഇടുക്കിയിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

June 23, 2021
0 minutes Read

ഇടുക്കിയിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വിവാഹം കഴിഞ്ഞ് ഒരു വര്ഷം തികയും മുൻപാണ് മരണം. ഭർതൃവീട്ടിൽ യുവതി ഗാർഹിക പീഡനം നേരിട്ടുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.

കട്ടപ്പന മാട്ടുക്കട സ്വദേശി അമലാണ് അറസ്റ്റിലായത്. അമലിന്റെ ഭാര്യ ധന്യ കഴിഞ്ഞ മാർച്ചിലാണ്‌ വീട്ടിലെ ജനലിൽ തൂങ്ങി മരിച്ചത്. പീരുമേട്​ ഡി.വൈ.എസ്​.പിയാണ്​ അമലിനെ അറസ്റ്റ്​ ചെയ്​തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top