Advertisement

കൊവിഡ് വാക്‌സിന്‍: സൗദി അറേബ്യയില്‍ 50 വയസ്സിന് മുകളിലുള്ളവര്‍ക്ക് രണ്ടാം ഡോസ് ഇന്നുമുതല്‍

June 24, 2021
Google News 1 minute Read

സൗദി അറേബ്യയില്‍ 50 വയസ്സോ അതിന് മുകളിലോ പ്രായമുള്ളവര്‍ക്ക് രണ്ടാം ഡോസ് കൊവിഡ് വാക്‌സിന്‍ ഇന്നുമുതല്‍. ജൂണ്‍ 24 വ്യാഴാഴ്ച മുതല്‍ ഇവര്‍ക്ക് രണ്ടാം ഡോസ് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കി തുടങ്ങുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, നേരത്തെ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ആദ്യ ഡോസ് വാക്‌സിനേഷന്‍ തുടരും. രാജ്യത്തെ മുതിര്‍ന്ന പൗരന്മാരില്‍ 70 ശതമാനം പേര്‍ക്ക് ഇതിനകം വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.

Story Highlights: Saudi Arabia, Covid 19 Vaccination

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here