Advertisement

കൊവിഡ് മൂന്നാം വരവ് ; അതിജീവനത്തിന്റെ സന്ദേശം പകരാൻ ഹ്രസ്വചിത്രം ‘മൂന്നാമൻ’

June 30, 2021
Google News 2 minutes Read

രാജ്യം കൊവിഡ് 19 തിന്റെ മൂന്നാം വരവ് കാത്തിരിക്കുന്ന പശ്ചാത്തലത്തിൽ കുട്ടികളിൽ അവബോധം സൃഷ്ടിക്കുക, കൊറോണയെ അകറ്റുക എന്ന സന്ദേശം പകരാൻ എത്തുകയാണ് ‘മൂന്നാമൻ’ എന്ന ഹ്രസ്വചിത്രം.

കൊവിഡ് അതിജീവനത്തിന്റെ കഥപറയുന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രസാദ് നൂറനാടാണ്. തിരക്കഥ വേണുജി കടയ്ക്കൽ. ചിത്രം ജൂലൈ 1 ന് വ്യാഴാഴ്ച രാവിലെ 6 മണിക്ക് ‘വീട്ടമ്മ ദി ഹൗസ് ഓഫ് വൈഫ്’ യൂട്യൂബ് ചാനലിൽ’ പ്രീമിയർ റിലീസ് ചെയ്യും.

https://youtu.be/shzm5aYBs_U

Story Highlights: Covid Awareness short film

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here