Advertisement

ഉഷ്‌ണ തരംഗം; ചൂടിൽ പൊള്ളി തണുപ്പിന്റെ പറുദീസയായ അന്റാർട്ടിക്ക

July 2, 2021
0 minutes Read

ഏത് കാലത്തും തണുത്തുറഞ്ഞു നിൽക്കുന്ന മഞ്ഞുക്കട്ടകളുടെ സ്വന്തം നാടായ അന്റാർട്ടിക്കയിൽ ചൂട് കൂടുന്നു. സമീപ കാലത്തൊന്നും തന്നെ എത്താത്ത 18.3 ഡിഗ്രിയാണ് ഈ വര്ഷം ഫെബ്രുവരി ആറിന് അന്റാർട്ടിക്കയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ 50 വർഷത്തിനിടെ മൂന്ന്​ ഡിഗ്രി ചൂട്​ ഇവിടെ ഉയർന്നതായി യു.എൻ കാലാവസ്ഥ സമിതി സെക്രട്ടറി ജനറൽ പെറ്റേരി താലാസ്​ പറയുന്നു. ഇതോടെ, ലോകത്തിലെ ഏറ്റവും വേഗത്തിൽ ചൂടാകുന്ന പ്രദേശങ്ങളിലൊന്നായി അന്റാർട്ടിക്ക മാറിയിരിക്കുന്നു.

2015 മാർച്ച്​ 24ന്​ രേഖപ്പെടുത്തിയ 17.5 ഡിഗ്രി സെൽഷ്യസാണ്​ അടുത്തിടെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ചൂട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top