എറണാകുളത്ത് പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്

എറണാകുളത്ത് പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വരുന്നു. മാസ്റ്റർ പ്ലാൻ ഈ മാസം സമർപ്പിക്കും.
കാരിക്കാമുറിയിൽ 3.46 ഏക്കർ ഭൂമിയിലാണ് പദ്ധതി. ബസ് സ്റ്റാൻഡിനുള്ള സൈറ്റ് സർവ്വേ പൂർത്തിയായി. ഡിസൈൻ നടപടികൾ പുരോഗമിക്കുകയാണ്. സ്റ്റീൽ ഇൻഡസ്ട്രീസ് കേരളാ ലിമിറ്റഡാണ് മാസ്റ്റർ പ്ലാൻ തയാറാക്കുന്നത്.
പണികൾ ഡിസംബറിൽ ആരംഭിക്കാനാകുമെന്ന് വിലയിരുത്തൽ.
Story Highlights: KSRTC
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here