Advertisement

സെക്രട്ടേറിയേറ്റിലെ റവന്യു വകുപ്പിൽ സ്ഥലംമാറ്റം

July 7, 2021
1 minute Read

സെക്രട്ടേറിയേറ്റിലെ റവന്യു വകുപ്പിൽ സ്ഥലംമാറ്റം. മൂന്ന് വർഷം വരെ ഒരു തസ്തികയിൽ ജോലി ചെയ്തവരെ മാറ്റാനാണ് തീരുമാനം. ഉദ്യോഗസ്ഥരെ മാറ്റാനുള്ള തീരുമാനം മുഖ്യമന്ത്രി അംഗീകരിച്ചു.

റവന്യു അഡീഷണൽ സെക്രട്ടറി ജെ. ബെൻസി ഉൾപ്പെടെ അഞ്ച് പേർക്കാണ് സ്ഥലംമാറ്റം. ജെ ബെൻസിയെ കാർഷിക കടാശ്വാസ കമ്മിഷനിലേക്കാണ് മാറ്റിയത്. കോൺഗ്രസ് അനുകൂല സംഘടനാ നേതാവാണ് ജെ ബെൻസി.

Story Highlights: Secretariat revenue department kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top