Advertisement

ചവറയില്‍ കനാലില്‍ ചാടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു

July 10, 2021
1 minute Read
uttar pradesh sisters found dead

കൊല്ലം ചവറയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു. ടിഎസ് കനാലില്‍ ചാടി മരിച്ച സ്ത്രീയെയാണ് തിരിച്ചറിഞ്ഞത്. മരിച്ചത് സ്മിത റെക്‌സാണ്. 38 വയസായിരുന്നു.

ഇന്ന് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് സ്മിത. രാവിലെയോടെയാണ് സ്ത്രീയുടെ മൃതദേഹം ചവറ പാലത്തിന് സമീപമുള്ള ടിഎസ് കനാലില്‍ കണ്ടെത്തിയത്.

Story Highlights: deadbody found, kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top