ഇന്ധനവില വർധന; കാളവണ്ടി സമരം ചെയ്ത് കോൺഗ്രസ് നേതാക്കൾ

ഇന്ധനവില വർധനയ്‍ക്കെതിരെ കാളവണ്ടി സമരം ചെയ്ത് കോൺഗ്രസ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കാളവണ്ടി സമരം ഉദ്ഘാടനം ചെയ്തു. കോൺഗ്രസിന്റെ മുൻ മന്ത്രിമാരും എം.എൽ.എമാരുൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
ഇന്ധനവില വർധനവിനെതിരെ കഴിഞ്ഞദിവസം കോൺഗ്രസ് കുടുംബസത്യാഗ്രഹം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ കാളവണ്ടി സമരവും. എല്ലാ ഡി.സി.സികളിലും ഇത്തരത്തിലുള്ള പ്രതിഷേധം നടത്തണമെന്ന് എ.ഐ.എ.സി.സി നിർദേശമുണ്ടായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here