ഇറക്കുമതി കാറിന്റെ നികുതി: നടന്‍ വിജയ്ക്ക് തിരിച്ചടി; ഒരുലക്ഷം രൂപ പിഴ

ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് കാറിന്റെ നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. നികുതി അടയ്ക്കാത്തതില്‍ വിജയ്‌യെ രൂക്ഷമായി വിമര്‍ശിച്ച കോടതി നികുതി അടയ്ക്കാന്‍ റീല്‍ ഹീറോകള്‍ക്ക് മടി ആണെന്ന് കുറ്റപ്പെടുത്തി.
ഒരു ലക്ഷം രൂപ പിഴത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാനും കോടതി ഉത്തരവിട്ടു. നികുതി അടച്ച് ആരാധകര്‍ക്ക് മാതൃകയാകണമെന്നും ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
Story Highlights: actor vijay
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here