സിനിമാ ചിത്രീകരണ പ്രശ്നം; ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി സജി ചെറിയാൻ

സംസ്ഥാനത്തെ സിനിമാ ചിത്രീകരണ പ്രശ്നങ്ങൾ ചർച്ച ചെയ്ത പരിഹരിക്കുമെന്ന് സിനിമാ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അതിനായി ചലച്ചിത്ര സംഘടനകളുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു.
വ്യാപാരികളോടും സിനിമാക്കാരോടും സർക്കാരിന് വിരോധമില്ല. കേരളത്തിൽ ചിത്രീകരണം അനുവദിക്കാനാകുമോ എന്ന് വിശദമായി പരിശോധിക്കും. തെലങ്കാനയിൽ നല്ല ലൊക്കേഷൻ ഉണ്ടെങ്കിൽ അവിടെ ചിത്രീകരണം നടത്തുന്നതിൽ തെറ്റില്ല . ഇക്കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കാമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.
Story Highlights: Minister Saji Cheriyan about Film shooting Kerala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here