Advertisement

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ സംസ്ഥാന സർക്കാരിനെതിരായ പ്രതിഷേധം; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ഇന്ന്

July 16, 2021
1 minute Read
cpim state secretariat today

ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ സംസ്ഥാന സർക്കാരിനെതിരേ ഉയരുന്ന പ്രതിഷേധം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചർച്ച ചെയ്യും. ജനജീവിതം സ്തംഭിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. കൂടുതൽ ഇളവുകൾ നൽകുന്നതിൻ്റെ സാധ്യതകൾ പരിശോധിക്കാൻ സിപിഐഎം സർക്കാരിനോട് ആവശ്യപ്പെട്ടേക്കും.ന്യൂനപക്ഷ സ്കോളർഷിപ് ജനസംഖ്യാനുപാതത്തിലാക്കാനുള്ള സർക്കാർ തീരുമാനത്തിൻ്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളും ചർച്ചയായേക്കും. മന്ത്രിമാരുടെ പെഴ്സണൽ സ്റ്റാഫുകളുടെ നിയമന കാര്യത്തിലും തീരുമാനമുണ്ടാകും.

Story Highlights: cpim state secretariat today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top