Advertisement

ശ്രീ ഗോകുലം മൂവീസിന്റെ അടുത്ത ചിത്രം ‘പിടികിട്ടാപ്പുള്ളി’ യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

July 17, 2021
Google News 1 minute Read

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ സണ്ണി വെയ്ൻ , അഹാന കൃഷ്ണകുമാർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം പിടികിട്ടാപ്പുള്ളിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നവാ​ഗതനായ ജിഷ്ണു ശ്രീകണ്ഠനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ക്രൈം കോമഡി ത്രില്ലറായി എത്തുന്ന ചിത്രത്തിൽ ലാലു അലക്സ്, ബൈജു തുടങ്ങിയവരും വേഷമിടുന്നു. സുമേഷ് വി റോബിൻ ആണ് തിരക്കഥാകൃത്ത്. അജോയ് സാമുവൽ ഛായാഗ്രാഹണം നിർവഹിക്കുന്നു. പി എസ് ജയഹരിയാണ് സംഗീതം. വിനായ് ശശികുമാർ, മനു മഞ്‍ജിത്ത് എന്നിവരാണ് ഗാനരചന.

Story Highlights: Pidikittapulli Movie first look poster

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here