അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റു ചെയ്തു. അധ്യാപകൻ അപമര്യാദയായി പെരുമാറുകയും ലൈംഗീക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി. അധ്യാപകൻ വിദ്യാർഥിനികളോട് അസഭ്യം പറയുന്ന ശബ്ദരേഖ പുറത്തായിരുന്നു.
Read Also: മൂവാറ്റുപുഴ പോക്സോ കേസ്; മാത്യു കുഴൽനാടനെതിരെ ഉറച്ച നിലപാടുമായി ഡിവൈഎഫ്ഐ
കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിലെ കായികാധ്യാപകൻ മനീഷാണ് അറസ്റ്റിലായത്. അധ്യാപകനെതിരെ താമരശ്ശേരി പൊലീസ് പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കായിക താരമായ വിദ്യാർഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. കൂടുതൽ വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
Story Highlights: teacher arrested for pocso case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here