സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക( Zika ) വൈറസ് രോഗ ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് സിക വൈറസ് രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 63 ആയി.
Read Also:സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി സിക
മൂന്ന് പേരാണ് നിലവിൽ രോഗികളായുള്ളത്. ഇവരാരും ഗർഭിണികളല്ല. ആശുപത്രിയിൽ അഡ്മിറ്റുമല്ല. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
Read Also:സിക : ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന് മേയർ ആര്യാ രാജേന്ദ്രൻ
Story Highlights: 2 more Zika Virus cases Kerala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here