ടോക്യോ ഒളിമ്പിക്‌സ്; വനിതാ ബോക്‌സിംഗില്‍ ഇന്ത്യയുടെ പൂജാറാണി പുറത്ത്

ടോക്യോ ഒളിമ്പിക്‌സില്‍ വനിതാ ബോക്‌സിംഗില്‍ ഇന്ത്യയുടെ പൂജാറാണി പുറത്ത്. ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പര്‍ താരം ചൈനയുടെ ലീ ക്യൂവാനോടാണ് തോറ്റത്. സ്‌കോര്‍-5-0
69 കിലോഗ്രാം വിഭാഗം പ്രീക്വാര്‍ട്ടറില്‍ അള്‍ജീരിയയുടെ ഐചര്‍ക് ചിയാബിനെ തോല്‍പ്പിച്ചാണ് പൂജ ക്വാര്‍ട്ടറിലെത്തിയത്. റിയോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവാണ് ലീ ക്യൂ . 2018 ലോകചാമ്പ്യന്‍ ഷിപ്പില്‍ സ്വര്‍ണവും നേടിയിട്ടുണ്ട്.
Story Highlights: pooja rani boxing
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here