Advertisement

പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അമര്‍ജിത് സിന്‍ഹ രാജിവെച്ചു

August 2, 2021
0 minutes Read

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേഷ്ടാക്കളിലൊരാളായ അമര്‍ജിത് സിന്‍ഹ രാജിവെച്ചു. 2020 ഫെബ്രുവരിയിലാണ് അമര്‍ജിത് സിന്‍ഹയെ മോദിയുടെ ഉപദേശകനായി നിയമിച്ചത്. ഇദ്ദേഹത്തിന്‍റെ രാജി‍യുടെ കാരണം വ്യക്തമല്ല.

പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് സമീപകാലത്ത് രാജിവെക്കുന്ന രണ്ടാമത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് അമര്‍ജീത് സിന്‍ഹ. പ്രധാന ഉപദേഷ്ടാവായിരുന്ന പി.കെ. സിന്‍ഹ മാര്‍ച്ചില്‍ രാജിവെച്ചിരുന്നു. ബിഹാര്‍ കേഡറില്‍ നിന്നുള്ള 1983 ബാച്ച്‌ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് സിന്‍ഹ.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top