ബജ്രംഗ് പൂനിയയ്ക്ക് സെമിയിൽ തോൽവി; ഇനി പ്രതീക്ഷ വെങ്കലം

ഗുസ്തിയിൽ ഇന്ത്യയുടെ ബജ്രംഗ് പൂനിയയ്ക്ക് സെമിയിൽ തോൽവി. അസർബൈജാൻ താരത്തോടാണ് ബജ്രംഗ് പൂനിയയുടെ തോൽവി. വെങ്കല മെഡലിനായി ബജ്രംഗ് പൂനിയ മത്സരിക്കും.
ക്വാര്‍ട്ടറില്‍ ഇറാന്റെ ഗിയാസി ചേക്കയെ ബൈ-ഫാളിലൂടെ തോല്‍പ്പിച്ചാണ് ബജ്‌റംഗ് സെമിയിലെത്തിയത്. ആദ്യറൗണ്ടില്‍ കിര്‍ഗിസ്ഥാന്റെ എര്‍നാസര്‍ എക്മത്തലീവിനെ പരാജയപ്പെടുത്തിയാണ് ബജ്‌റങ് പൂനിയ ക്വാര്‍ട്ടറില്‍ എത്തിയത്. ഇക്കഴിഞ്ഞ ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പ് ജേതാവായിരുന്ന ബജ്‌റങ് കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയിരുന്നു.
Story Highlight: bajrang punia failed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here