Advertisement

ഇടുക്കിയില്‍ സ്ത്രീയ്ക്ക് നേരെ പൊലീസിന്റെ മര്‍ദനം

August 7, 2021
1 minute Read
police attack women

നടുറോഡില്‍ സ്ത്രീയെ മര്‍ദിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍. ഇടുക്കി വണ്ണപ്പുറത്താണ് സംഭവം. ഐആര്‍ ബറ്റാലിയന്‍ ഉദ്യോഗസ്ഥനായ അമല്‍ രാജിനെതിരെ കാളിയാര്‍ പൊലീസ് കേസെടുത്തു. വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടര്‍ന്നാണ് മര്‍ദിച്ചത്. സത്രീക്കൊപ്പമുണ്ടായിരുന്ന യുവാവിനും മര്‍ദനമേറ്റു.

Story Highlight: police attack women

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top