Advertisement

കാബൂൾ വിമാനത്തവാളത്തിൽ വെടിവയ്പ്പ്: യുഎസ് പൗരന്മാർക്ക് മുന്നറിയിപ്പ് :ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്‌ഗാനിസ്ഥാൻ പ്രഖ്യാപനം ഉടനെന്ന് താലിബാൻ

August 15, 2021
0 minutes Read

കാബൂൾ വിമാനത്തവാളത്തിൽ വെടിവയ്പ്പ്.കാബൂളിലെ സുരക്ഷാ സാഹചര്യം മാറിക്കൊണ്ടിരിക്കുന്നെന്ന് അമേരിക്കൻ എംബസി. കൂടാതെ കാബൂളിലെ അമേരിക്കൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യുഎസ്. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് മുന്നറിയിപ്പ്.

കൂടാതെ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്‌ഗാനിസ്ഥാൻ പ്രഖ്യാപനം ഉടനെന്ന് താലിബാൻ അറിയിച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്നാകും പ്രഖ്യാപനം.കൂടാതെ, അഫ്‌ഗാനിസ്ഥാൻ ഭരണത്തിന് മൂന്നംഗ താത്കാലിക സമിതി.മുൻ പ്രസിഡന്റ് ഹമീദ് കർസായിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ താലിബാൻ അംഗവും. മുൻ പ്രധാന മന്ത്രി ഹെക്മത്യാർ, അബ്ദുല്ല അബ്ദുല്ല എന്നിവരും സമിതിയിൽ.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top