യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം; യുവാവ് അറസ്റ്റിൽ

യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ യൂട്യൂബർ അറസ്റ്റിൽ. തൃശൂർ പോലൂക്കര സ്വദേശി മേനോത്ത്പറമ്പിൽ സനൂപാണ് അറസ്റ്റിലായത്. പ്രതിയിൽ നിന്ന് ഒന്നര കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി.
Read Also : മദ്യലഹരിയില്‍ യുവാവ് സുഹൃത്തുക്കളെ കൊലപ്പെടുത്തി
ഇയാൾ കഞ്ചാവ് വിൽപ്പന നടത്തുന്നതായി എക്‌സൈസിന് ലഭിച്ച രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യൂട്യൂബർ പിടിയിലായത്.
Story Highlight: Ganja youtuber was arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here