തരംഗമായി 24 ഓണം പ്രമോ സോങ്

സമൂഹ മാധ്യമങ്ങളിൽ തരംഗമായി 24 ഓണം പ്രമോ സോങ്. മിനിസ്‌ക്രീനിലെ കാണുന്ന വാർത്താ അവതാരകർ ഗൗരവം വെടിഞ്ഞു നൃത്തം ചെയ്തും, പൂക്കളമിട്ടും ഓണപ്പാട്ടിനൊപ്പം ചുവടുവച്ചപ്പോൾ പ്രേക്ഷകർ അക്ഷരാർത്ഥത്തിൽ അമ്പരന്നു. (24 onam song 2021)
ആർ ശ്രീകണ്ഠൻ നായർ, ഗോപീകൃഷ്ണൻ, ഡോ.കെ.അരുൺ കുമാർ, വിജയകുമാർ, അനുജ, സുജയ എന്നിവരാണ് ട്വന്റിഫോറിന്റെ ഓണം പ്രമോ സോങിൽ അണിനിരന്നത്.
ഗോപ്സ് ബെഞ്ച്മാർക്കാണ് ട്വന്റിഫോറിന് വേണ്ടി ഈ വ്യത്യസ്ത പ്രമോ വിഡിയോ അണിയിച്ചൊരുക്കിയത്.
അവതാരകർ തമ്മിലുള്ള വടം വലി, എല്ലാവരും ഒത്തുചേർന്നുള്ള പൂകളം ഒരുക്കൽ, സദ്യ എന്നിവയെല്ലാം വാർത്താ ചാനൽ ചരിത്രത്തിൽ തന്നെ ആദ്യമാണ്.
Story Highlight: onam theme song 2021
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here