കൊവിഡ് 19: തുടർച്ചയായ രണ്ടാം വർഷവും ജാപ്പനീസ് ഗ്രാൻഡ് പ്രിക്സ് റദ്ദാക്കി

കൊവിഡ് സാഹചര്യത്തെ തുടർന്ന് തുടർച്ചയായ രണ്ടാം വർഷവും ജാപ്പനീസ് ഗ്രാൻഡ് പ്രിക്സ് റദ്ദാക്കി. ഒക്ടോബർ 10നാണ് ഗ്രാൻഡ് പ്രിക്സ് തീരുമാനിച്ചിരുന്നത്. രാജ്യത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് ജാപ്പനീസ് ഗ്രാൻഡ് പ്രിക്സ് റദ്ദാക്കാൻ കേന്ദ്രസർക്കാർ തന്നെയാണ് തീരുമാനിച്ചത്. ഫോർമുല വൺ അധികൃതർ വിവരം ഔദ്യോഗികമായി അറിയിച്ചു. (Covid Japanese Grand Prix)
Further updates soon…
Story Highlight: Covid 19 Japanese Grand Prix Cancelled
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here