സംസ്ഥാനത്തെ ജയിൽ ഭക്ഷണത്തിൽ പുനഃക്രമീകരണം

സംസ്ഥാനത്തെ ജയിൽ തടവുകാരുടെ ഭക്ഷണത്തിൽ പുനഃക്രമീകരണം. ജയിൽ ചട്ടപ്രകാരം പാകം ചെയ്യുന്ന ഭക്ഷണം പാഴാക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി.
തടവുകാരുടെ ഭക്ഷണത്തിൽ അരി,റവ,ഉപ്പ്, കപ്പ എന്നിവ നൽകുന്ന അളവിൽ കുറവ് വരുത്തുകയും ഉപ്പുമാവിനൊപ്പം പഴത്തിന് പകരം 50 ഗ്രാം ഗ്രീൻപീസ് കറിയുമാണ് ഇനി മുതൽ നൽകുക. സദ്യയ്ക്ക് 50 രൂപയാണ് വില.
Read Also : ഉറങ്ങും മുൻപ് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ
വിദഗ്‌ധ സമിതി റിപ്പോർട്ടും ജയിൽ മേധാവിയുടെ ശുപാർശയും പരിഗണിച്ചാണ് സർക്കാരിന്റെ പുതിയ തീരുമാനം.
Read Also : ഗൃഹാതുരത്വത്തിന്റെ നനുത്ത പച്ചപ്പാണ് കൈതോല മെടഞ്ഞുള്ള പൂക്കൂട| Onam Special
Story Highlight: Rearrangement in jail food
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here