Advertisement

കൊവിഡ് വ്യാപനം തുടരുന്നു: ഗോവയിൽ കർഫ്യു നീട്ടി

August 22, 2021
Google News 1 minute Read
Goa extends curfew

കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ഗോവയിലെ കർഫ്യു നീട്ടി. ഓഗസ്റ്റ് 30 വരെയാണ് കർഫ്യൂ നീട്ടിയത്. നിയന്ത്രണങ്ങൾ ഓഗസ്റ്റ് 30 വരെ തുടരുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.

Read Also : ഹരിയാനയിലെ കൊവിഡ് നിയന്ത്രണങ്ങൾ നീട്ടി

അത്യാവശ്യ സർവീസുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. അവശ്യ സാധനങ്ങൾ വാങ്ങാനല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നാണ് സർക്കാർ നിർദേശം. മരുന്നു കടകൾക്കും പ്രവർത്തിക്കാൻ സാധിക്കും. കാസിനോകൾ, ഹോട്ടലുകൾ, പബ്ബുകൾ തുടങ്ങിയവയും പ്രവർത്തിക്കില്ലെന്നും മുഖ്യന്ത്രി വ്യക്തമാക്കി.

Story Highlight: Goa extends curfew

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here