ദാൽ തടാകത്തിൽ ‘ഒഴുകുന്ന’ എടിഎമുമായി എസ്ബിഐ

ജമ്മു കശ്മീരിലെ ശ്രീനഗറിൽ ‘ഒഴുകുന്ന’ എടിഎമുമായി എസ്ബിഐ. ദാൽ തടാകത്തിലെ ഒരു ഹൗസ് ബോട്ടിലാണ് എസ്ബിഐ എടിഎം സൗകര്യം ഒരുക്കിയിരിക്കുന്നത്. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് തയ്യാറാക്കിയ എടിഎം ഈ മാസം 16ന് എസ്ബിഐ ചെയർമാൻ ദിനേഷ് ഖാറ ഉദ്ഘാടനം ചെയ്തു.
Story Highlight: SBI Floating ATM Dal Lake Srinagar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here