പുനെയിൽ 13 കാരിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ഏഴ് പേർ അറസ്റ്റിൽ

മഹാരാഷ്ട്ര പുനെയിൽ 13 കാരിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കി. റെയിൽവേ സ്റ്റേഷനിൽ സുഹൃത്തിനെ കാത്ത് നിൽക്കുകയായിരുന്നു പെൺകുട്ടി. ഓട്ടോറിക്ഷയിൽ കയറ്റി വിവിധയിടങ്ങളിൽ കൊണ്ടുപോയിയാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു.
Read Also : മൈസൂരു കൂട്ടബലാത്സംഗ കേസ് ; ഒളിവിലായിരുന്ന പ്രതി പിടിയിൽ
സംഭവത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അതിക്രമത്തിനിരയായ പെൺകുട്ടി ചികിത്സയിലാണെന്നും എല്ലാവിധ സഹായവും നൽകുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Read Also : മൈസൂരു കൂട്ടബലാത്സംഗം; പെണ്‍കുട്ടിയും കുടുംബവും മൊഴി നല്‍കാതെ നഗരം വിട്ടുപോയെന്ന് പൊലീസ്
Story Highlight: 13-Year-Old Allegedly Kidnapped, Gang-Raped In Pune
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!