Advertisement

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

September 9, 2021
1 minute Read
kerala gold price drops

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് താഴ്ന്നത്. ഇതോടെ ഗ്രാമിന് 4,400 രൂപയും പവന് 35,200 രൂപയുമാണ് ഇന്നത്തെ നിരക്ക്.

എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ സ്വർണ വിലയിൽ മാറ്റമില്ല. ഡൽഹിയിൽ പത്ത് ​ഗ്രാം സ്വർണത്തിന് 46,250 രൂപയാണ്. മുംബൈയിൽ 46,120 രൂപയും, കൊൽ‍ക്കത്തയിൽ 46,650 രൂപയും, ചെന്നൈയിൽ 44,520 രൂപയും, ബംഗളൂരുവലും ഹൈദരാബാദിലും 44,100 രൂപയുമാണ്.

ജിഎസ്ടിക്കും മറ്റ് ടാക്സുകൾക്കും പുറമെയുള്ള വിലയാണ് ഇത്.

Read Also : രാജ്യത്ത് ഇന്ധന വില കുറഞ്ഞു

Story Highlight: kerala gold price drops

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top