Advertisement

സ്കൂളുകളിലും സൈബർ തട്ടിപ്പ്; ഉത്തരേന്ത്യൻ സംഘത്തിന്റെ വലയിൽ കുടുങ്ങി സ്‌കൂളിന് നഷ്ടമായത് ഒരു ലക്ഷം രൂപ

September 11, 2021
1 minute Read
cyber crime

ഓൺലൈൻ തട്ടിപ്പിനിരയായി തിരുവനന്തപുരത്തെ ഭിന്നശേഷിക്കാർക്കായുള്ള വിദ്യാഭ്യാസ സ്ഥാപനം. ഒരു ലക്ഷം രൂപയാണ് ഉത്തരേന്ത്യൻ സംഘത്തിന്റെ വലയിൽ കുടുങ്ങി സ്‌കൂളിന് നഷ്ടമായത്. ഗൂഗിൾ പേ വഴി കൈമാറിയ ലിങ്കിലൂടെയാണ് ഉത്തരേന്ത്യൻ സംഘം ഒരു ലക്ഷം രൂപ തട്ടിയെടുത്തത്.

Read Also : മൂന്നുവര്‍ഷത്തിനിടെ സൈബര്‍ക്രൈം പണം തട്ടിപ്പില്‍ നിന്ന് തിരിച്ചെടുത്തത് 12 കോടിയോളം രൂപ

സൈനികോദ്യോഗസ്ഥർ എന്ന വ്യാജേനെയാണ് തട്ടിപ്പ് സംഘം തിരുവനന്തപുരത്തെ വിദ്യാഭ്യാസ സ്ഥാപനത്തെ കബളിപ്പിച്ചത്. കേരളത്തിൽ ഇതാദ്യമായാണ് ഒരു വിദ്യാഭ്യസ സ്ഥാപനം ഇത്തരത്തിൽ ഓൺലൈൻ തട്ടിപ്പിനിരയാകുന്നത്.

Read Also : എസ്ബിഐ ഉപഭോക്താക്കൾ സൂക്ഷിക്കുക; ഈ നാല് ആപ്ലിക്കേഷനുകൾ ഉപയോഗിക്കരുത്

Story Highlight: Cyber Crime trivandrum school

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top