കോട്ടയം കാഞ്ഞിരപ്പള്ളി ഹൈറേഞ്ച് ഹോസ്പിറ്റൽ ക്യാൻ്റിനിൽ കൂട്ടതല്ല്; ദൃശ്യങ്ങൾ പുറത്ത്

കോട്ടയം കാഞ്ഞിരപ്പള്ളി ഹൈറേഞ്ച് ഹോസ്പിറ്റൽ ക്യാൻ്റിനിൽ കൂട്ടതല്ല്. ഭക്ഷണത്തിന്റെ നിലവാരത്തെ ചൊല്ലിയായിരുന്നു സംഘർഷം .
ഇന്നലെ രാത്രിയായിരുന്നു സംഭവം. ക്യാന്റീനിന് തൊട്ടടുത്ത് താമസിക്കുന്നവർ ഇന്നലെ ഭക്ഷണം കഴിക്കാനെത്തിയിരുന്നു. ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ ചൊല്ലി ക്യാന്റീൻ നടത്തിപ്പുകാരും ഭക്ഷണം കഴിക്കാനെത്തിയവരും തമ്മിൽ സംഘർഷം ഉണ്ടായി. കൂട്ടത്തല്ലിന്റെ സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.
ഇരുവിഭാഗവും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Story Highlight: hospital canteen conflict
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here