300 വനിതകൾ പങ്കെടുത്ത മെഗാ തിരുവാതിര സംഘടിപ്പിച്ച് ഓസ്‌ട്രേലിയൻ മലയാളികൾ

മലയാളി അസോസിയേഷൻ ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയയുടെ രജത ജൂബിലിയോട് അനുബന്ധിച്ച് ഓസ്‌ട്രേലിയയിലെ പെർത്തിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചു. ഓസ്‌ട്രേലിയൻ മലയാളികൾ സംഘടിപ്പിച്ച മെഗാ തിരുവാതിരയിൽ 300 വനിതകൾ പങ്കെടുത്തു. തുടർന്ന് വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. പരിപാടികൾക്ക് വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ മലയാളി അസോസിയേഷൻ ഭാരവാഹികൾ നേതൃത്വം നൽകി.
Story Highlight: Mega Thiruvathira; Malayalee Association of Western Australia
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here