Advertisement

ഐപിഎല്‍ പോരാട്ടം; മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ സൂപ്പര്‍കിങ്‌സ് നേരിടും

September 19, 2021
Google News 1 minute Read
ipl -mumbai indians-chennai super kings

ഐപിഎല്‍ പതിനാലാം സീസണിലെ രണ്ടാംഘട്ട മത്സരങ്ങള്‍ക്ക് തുടക്കം. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം 7.30നാണ് ചെന്നൈ സൂപ്പര്‍കിങ്‌സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടം.

രോഹിത് ശര്‍മ ടീമിലില്ല. കീറോണ്‍ പൊള്ളാര്‍ഡാണ് മുംബൈയെ നയിക്കുന്നത്. മുബൈയ്ക്കായി ഹാര്‍ദിക് പാണ്ഡ്യയും കളിക്കുന്നില്ല. ടോസ് നേടിയ എംഎസ് ധോണി ബാറ്റിങ് തെരഞ്ഞെടുത്തു. പരുക്ക് മാറിയെത്തിയ ഫാഫ് ഡുപ്ലസിസിനൊപ്പം റുതുരാജ് ഗെയ്ക്വാദ് ഇന്നിംഗ്‌സ് തുടങ്ങും.

Story Highlights : ipl -mumbai indians-chennai super kings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here