വർക്കലയിൽ വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവം; 5 പേർ അറസ്റ്റിൽ

വർക്കലയിൽ വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. മയ്യനാട് സ്വദേശി കണ്ണൻ എന്ന രാഹുൽ രാജാണ് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചത്. വർക്കല തിരുവമ്പാടി കോറൽകോവ് ബീച്ച് റിസോർട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. അഖിൽ, ഹരി കൃഷ്ണൻ, ദിനകർ, റഫീഖ് എന്നിവരാണ് അറസ്റ്റിലായ മറ്റു നാല് പേർ. കൊല്ലം ഈസ്റ്റ് പൊലീസാണ് പ്രതിയേയും സഹായം ഒരുക്കിയ 4 പേരെയും അറസ്റ്റ് ചെയ്തത്.
Story Highlights: Fifteen-year-old girl raped in Varkala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here