എൻട്രൻസ് കോച്ചിംഗ് ജനറേഷൻ മാറുന്നു; വിദ്യാർത്ഥികളുടെ പ്രതികരണം

ഈ വർഷത്തെ മെഡിക്കൽ- എൻജിനീയറിങ് എൻട്രൻസ് എക്സാം തികച്ചും കഠിനമായിരുന്നു. സാധാരണയായി കണ്ടുവരുന്ന എൻട്രസ് കോച്ചിംഗ് പരിശീലനത്തിലൂടെ കടന്നു പോയ കുട്ടികൾക്ക് അത് തീർത്തും ആശങ്ക സൃഷ്ടിച്ചിരിക്കും. എന്നാൽ Xylem learning app ലൂടെ നീറ്റ് പരീക്ഷയ്ക്ക് തയാറെടുത്ത കുട്ടികൾക്ക് അത്തരമൊരു ആശങ്ക ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. എൻട്രസ് പരീക്ഷകളിൽ കണ്ടുവരുന്ന ചോദ്യങ്ങളിലുള്ള ശൈലിമാറ്റം മനസിലാക്കി കുട്ടികൾക്കായി മികച്ച എൻട്രൻസ് പരിശീലനമാണ് Xylem learning app നൽകിയത്. Xylem learning appന്റെ പരിശീലനത്തിലൂടെ നീറ്റ് എൻട്രൻസ് പരീക്ഷ അറ്റൻഡ് ചെയ്ത കുട്ടികൾ എല്ലാവരും ഇപ്പോൾ ഉന്നത വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ്.
കേരളത്തിലെ മെഡിക്കൽ–എഞ്ചിനീയറിംഗ് എൻട്രൻസ് ട്രെയിനർമാരിൽ അതിപ്രശസ്തനായ വേൽമുരുകൻ മാഷിൻ്റെ പരിശീലനം ലഭിച്ചതോടെ നീറ്റ് എൻട്രസ് എക്സാം ആത്മവിശ്വാസത്തോടെ അറ്റൻഡ് ചെയ്യാൻ കഴിഞ്ഞെന്ന് റിപ്പീറ്റർ 5 th ബാച്ചിലെ വിദ്യാർത്ഥിയായ അബ്ദുൽ ഷുക്കൂർ വി പറഞ്ഞു. Xylem learning app ന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് എത്തിയ വിദ്യാർത്ഥിയാണ് അബ്ദുൽ ഷുക്കൂർ വി.
പാഠഭാഗങ്ങൾ ചുരുക്കി മനസിലാക്കി തരാനും ഓർത്തിരിക്കാനായുള്ള ലളിതമായ മാർഗങ്ങളുമെല്ലാം അധ്യാപകർ മുന്പന്തിയിലുണ്ടായിരുന്നു എന്നും അബ്‌ദുൾ ഷുക്കൂർ പറയുന്നു. മാത്രമല്ല, എത്ര പ്രയാസമേറിയ ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകാൻ Xylem learning app-ലെ അധ്യാപകർ വളരെയധികം ശ്രദ്ധ ചെലുത്തുമായിരുന്നു എന്നും അബ്‌ദുൾ ഷുക്കൂർ പറയുന്നു. 2022ൽ നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർത്ഥികളോട് ടെൻഷനില്ലാതെ കൃത്യമായ എക്സാം പ്രാക്ടീസിലൂടെ തയാറെടുക്കാനാണ് അബ്‌ദുൾ ഷുക്കൂർ പറയുന്നത്.
കേരളത്തിലെ ആദ്യത്തെ മെഡിക്കൽ- എൻജിനീയറിങ് എൻട്രൻസ് എക്സാം കോച്ചിംഗ് ആപ്പാണ് Xylem learning app. മികച്ച എൻട്രൻസ് വിദഗ്‌ധർ നയിക്കുന്ന ക്ലാസ്സുകളും സ്കോളർഷിപ്പുകളും Xylem learning appനെ പ്രത്യേകതയാണ്. എൻട്രൻസ് പരീക്ഷ അടിമുടി മാറിയിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ എൻട്രൻസ് കോച്ചിംഗിൻ്റെ ഭാവി Xylem learning app ആണെന്ന് പറയാം.
Download now:
https://bit.ly/2Mlgk01
Website : http://www.xylemlearning.com
Contact – 907 2220 123
6009 100 300
Story Highlights: Xylem learning app, NEET Story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here