തൃശൂരിൽ മയിലുകളെ വലയിലാക്കി അടിച്ചു കൊന്നു; ഒരാൾ പിടിയിൽ

തൃശൂരിൽ മയിലുകളോട് ക്രൂരത. രണ്ട് മയിലുകളെ വലയിലാക്കി അടിച്ചുകൊന്നു. ഇന്ന് വൈകിട്ട് രാമവർമപുരത്താണ് സംഭവം നടന്നത്.
മയിലുകളെ കൊന്ന ശേഷം കൈവശം വയ്ക്കുകയും ചെയ്തു. സംഭവത്തിൽ ഒരാൾ പിടിയിലായി. രാമവർമപുരം വിയ്യാനി ഭവൻ ഡയറക്ടർ ഫാദർ ദേവസി പന്തല്ലൂക്കാരനാണ് പിടിയിലായത്. തൃശൂർ ഫ്‌ളയിംഗ് സ്‌ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Story Highlights: two peacock killed thrissur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here