Advertisement

ഐപിഎൽ 2021; കൊല്‍ക്കത്തയ്‌ക്കെതിരെ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിംഗ് തെരഞ്ഞെടുത്തു

October 3, 2021
6 minutes Read

ഐപിഎൽ 2021, ഇന്നത്തെ രണ്ടാം മത്സരത്തിൽ കൊല്‍ക്കത്തയ്‌ക്കെതിരെ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിംഗ് തെരഞ്ഞെടുത്തു. പ്ലേ ഓഫ് സാധ്യതയില്‍ നിന്ന് പുറത്തായ ഹൈദരാബാദിന് കൊല്‍ക്കത്തയുടെ സാധ്യതകളെ ഇല്ലാതാക്കുവാന്‍ ഇന്ന് വിജയിക്കണം.

Read Also : ചിരിക്കാൻ മറക്കരുതേ; ഇന്ന് ലോക ചിരിദിനം….

ഹൈദരാബാദ് നിരയില്‍ സന്ദീപ് ശര്‍മ്മയ്ക്ക് പകരം ഉമ്രാന്‍ മാലിക് ടീമിലേക്ക് എത്തുമ്പോൾ കൊല്‍ക്കത്ത നിരയില്‍ ടിം സീഫെര്‍ട്ടിന് പകരം ഷാക്കിബ് അല്‍ ഹസന്‍ എത്തുന്നു. ഇരു ടീമുകളിലും ഓരോ മാറ്റങ്ങളാണുള്ളത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് : Shubman Gill, Venkatesh Iyer, Rahul Tripathi, Nitish Rana, Eoin Morgan(c), Shakib Al Hasan, Dinesh Karthik(w), Sunil Narine, Shivam Mavi, Tim Southee, Varun Chakaravarthy

സണ്‍റൈസേഴ്സ് ഹൈദ്രാബാദ്: Jason Roy, Wriddhiman Saha(w), Kane Williamson(c), Priyam Garg, Abhishek Sharma, Abdul Samad, Jason Holder, Rashid Khan, Bhuvneshwar Kumar, Umran Malik, Siddarth Kaul

Story Highlights: ipl2021-livescore-update-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top