അർജന്റീനയ്ക്ക് സമനില

ലോകകപ്പ് യോഗ്യതാമത്സരത്തിൽ അർജന്റീനയെ സമനിലയിൽ തളച്ച് പരഗ്വായ്. മത്സരത്തിൽ ഇരുടീമിനും ഗോൾ നേടാൻ കഴിഞ്ഞില്ല. ( argentina paraguay match update )
Read Also : 37 മത്സരങ്ങൾ നീണ്ട കുതിപ്പിന് അവസാനം; ഇറ്റലിയെ തോൽപിച്ച് സ്പെയിൻ ഫൈനലിൽ
? #Eliminatorias
— Selección Argentina ?? (@Argentina) October 8, 2021
⚽ @Argentina ?? 0 ? #Paraguay ?? 0
⏱ 35′ ST pic.twitter.com/cRNd8wGsPk
മത്സരത്തിൽ മെസിക്ക് തിളങ്ങാൻ സാധിച്ചില്ല. മെസ്സിയെ വളരെ കൃത്യമായി പാരഗ്വയ് സംഘം പൂട്ടിയിട്ടു. മത്സരത്തിൽ ലോതാരോ മാർട്ടിനസ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അർജന്റീനയുടെ അറ്റാക്കിംഗിന്റെ തീവ്രത കുറച്ചു. പാരഗ്വായ് ഗോൾ കീപ്പറുടെ മികവും എടുത്ത് പറയണം.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ എമിലിയാനോ മാർട്ടിനസ് എന്ന അർജന്റീനയുടെ ഗോൾ കീപ്പറെ പാരഗ്വായ് വലിയ രീതിയിൽ ആക്രമിച്ചു. മത്സരത്തിന്റെ എഴുപത് ശതമാനം ഗോൾ പൊസിഷൻ ലഭിച്ചിട്ടും അർജന്റീനയ്ക്ക് ഗോൾ നേടാൻ കഴിഞ്ഞില്ല. സ്‌കലോണിയുടെ കീഴിൽ 23-ാം തോൽവിയറിയാത്ത മത്സരമായിരുന്നു ഇത്.
Story Highlights: argentina paraguay match update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here