Advertisement
kabsa movie

ഷാപ്പിലെ കറികളുടെ വിരുന്നൊരുക്കി കൊച്ചിയിലെ മസാല റസ്റ്റോറന്റ്

October 12, 2021
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഷാപ്പിലെ നാടൻ കറികളുടെ രുചികൾ ആസ്വദിക്കാൻ ഇഷ്ട്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. ഷാപ്പിലെ കറികളുടെ എരിവ് തന്നെയാണ് അതിനുകാരണം. എന്നാൽ ഷാപ്പിലെ കറികളുടെ രുചികൾ തേടി ഷാപ്പുകളിൽ പോകാൻ എല്ലാവർക്കും കഴിയണമെന്നില്ല. കുടുംബത്തോടൊപ്പം ഷാപ്പുകറികൾ ആസ്വദിക്കാൻ ഇതാ ഒരു അവസരം.

കൊച്ചി ഹോളിഡേ ഇൻ ഹോട്ടലിലെ മസാല റസ്റ്റോറന്റിൽ എത്തിക്കഴിഞ്ഞാൽ കള്ള് ഷാപ്പുകളിൽ മാത്രം കിട്ടുന്ന രുചികരമായ ഷാപ്പുകറികൾ ആസ്വാദിക്കാം. വൈകുന്നേരം ഏഴ് മുതൽ രാത്രി പത്ത് മണിവരെയാണ് മേള നടക്കുന്നത്.

സ്വാദിഷ്ടമായ ഷാപ്പുകറികൾ ആസ്വദിക്കാൻ നിരവധി ആളുകളാണ് ഇതിനോടകം തന്നെ മേളയിൽ എത്തിയത്.

Story Highlights : Taste of shappu curry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement