മന്ത്രി വി എൻ വാസവന്റെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി

സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവന്റെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി. ജോർജ് മാത്യുവിനെയാണ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത്. മന്ത്രിയുടെ ആവശ്യപ്രകാരമാണ് പ്രൈവറ്റ് സെക്രട്ടറിയെ മാറ്റിയതെന്ന് സൂചന.
Read Also : നൂറിൽ താഴെ മാത്രം ജനസംഖ്യ; വിശ്വസിക്കാൻ സാധിക്കാത്ത കൗതുകങ്ങൾ ഒളിപ്പിച്ച നാട്….
സംഘടനാ ചുമതലയിലേക്ക് മടങ്ങിയെത്താനാണ് ഈ ഒരു നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം. സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് ജോർജ് മാത്യു. പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതല അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി മാത്തുക്കുട്ടിക്കാണ്.
Story Highlights : vn-vasavan-changed-private secratary
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here