Advertisement

ഒന്നാം സമ്മാനം ഒരു കോടി, രണ്ടാം സമ്മാനം അരക്കോടി; കാരുണ്യ പ്ലസ് ലോട്ടറി ഫലം

1 day ago
3 minutes Read

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടത്തുന്ന കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുത്തു. എല്ലാ വ്യാഴാഴ്ചയും നറുക്കെടുത്തുന്ന കാരുണ്യപ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരുകോടി രൂപയാണ്. ഒന്നാം സമ്മാനം PG 324114 എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ PM 209884 എന്ന ടിക്കറ്റനാണ്. മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ PG 396640 എന്ന ടിക്കറ്റിനാണ്.(Kerala karunya plus lottery result)

കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാന്‍ കഴിയും.

ലോട്ടറിയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയില്‍ കുറവാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമര്‍പ്പിക്കണം. 30 ദിവസത്തിനുള്ളില്‍ ഇവ സമര്‍പ്പിക്കേണ്ടതുണ്ട്.

Story Highlights : Kerala lottery karunya plus lottery result

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top