Advertisement

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,729 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

November 5, 2021
1 minute Read

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,729 പേർക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു.221 മരണം കൂടി റിപ്പോർട്ട് ചെയ്യുന്നു. 12,165 പേർ കൂടി രോഗമുക്തരായതോടെ സജീവ രോഗികളുടെ എണ്ണം 1,48,922 ആയി കുറഞ്ഞു.

ഇതുവരെ 1,07,70,46,116 ഡോസ് കൊവിഡ് വാക്‌സിൻ വിതരണം ചെയ്തുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രോഗബാധിതരിൽ 33,724959 പേർ രോഗമുക്തി നേടി. 98.23% ആണിത്. ആകെ 4,59,873 പേർ മരണമടഞ്ഞു.

Read Also: ഏഴ് ലോകാത്ഭുതങ്ങളിൽ ഒന്ന്; കെട്ടുകഥകൾ നിറഞ്ഞ നഗരത്തിന്റെ കഥ…

Story Highlights : covid-update-in-india-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
10,000 വോട്ട് പിന്നിട്ട് പി.വി.അൻവർ
പത്താം റൗണ്ട്‌ വോട്ട് എണ്ണി തുടങ്ങി
നിലമ്പൂർ പടക്കളത്തിൽ ജയിച്ചു കയറുക ആര്?
സ്വന്തം നാട്ടിലും ലീഡ് നേടാതെ സ്വരാജ്
ആറായിരം കടന്ന് ആര്യാടൻ ഷൗക്കത്തിന്റെ ലീഡ്
Top