Advertisement

കുട്ടികളുടെ പഠനം സ്മാർട്ടാക്കാം; 2D ,3D ദൃശ്യ മികവോടെ ക്വാളിറ്റി എഡ്യൂക്കേഷനുമായി vijay edu app

November 5, 2021
5 minutes Read

വിദ്യാഭ്യാസ മേഖലയിൽ സാങ്കേതികവിദ്യയുടെ മുന്നേറ്റം കൊവിഡ് കാലത്ത് കാണാൻ സാധിച്ചു. പല മേഖലയിലും തകർച്ച നേരിട്ടിട്ടും കുട്ടികളുടെ വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യം നൽകി അവർക്കായി ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പാക്കാൻ ടെക്‌നോളജിക്ക് സാധിച്ചു. പഠനം ഡിജിറ്റൽ ആയപ്പോൾ കുട്ടികൾ കൂടുതൽ സ്മാർട്ട് ആയി എന്നുവേണം പറയാൻ.

അത്തരത്തിൽ സാങ്കേതിക വിദ്യയുടെ സഹയാത്താല്‍ കുട്ടികള്‍ക്ക് പഠനം കൂടുതല്‍ എളുപ്പമാക്കുകയാണ് Vijay Edu App. സാങ്കേതികതയെ കൂട്ടു പിടിച്ച് എന്തും പഠിപ്പിക്കുക എന്നതല്ല മറിച്ച് നിലവാരമുള്ള പഠനം വിദ്യാര്‍ത്ഥികള്‍ക്ക് Vijay Edu App ഉറപ്പാക്കുന്നു. 2ഡി, ത്രിഡി സാധ്യതകള്‍ പ്രയോജനപ്പെടുത്തി ക്വാളിറ്റിയുള്ള എഡ്യൂക്കേഷന് വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുകയാണ് ഈ ആപ്ലിക്കേഷനിലൂടെ. വിദ്യാഭ്യാസ മേഖലയില്‍ വര്‍ഷങ്ങളായി പ്രവൃത്തിച്ചു വരുന്ന മികച്ച അധ്യാപകര്‍ തയാറാക്കിയ ലെസ്സണ്‍ പ്ലാനുകള്‍ അടിസ്ഥാനമാക്കി ഓരോ കോണ്‍സെപ്റ്റുകളും കൃത്യമായി മനസ്സിലാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് Vijay Edu App-ലൂടെ

വർഷങ്ങളായി അധ്യാപന മേഖലയിൽ മികവ് പുലർത്തുന്ന അധ്യാപകർ തയ്യാറാക്കിയ പഠന പ്ലാനുകൾ അടിസ്ഥാനമാക്കിയാണ് ക്ലാസുകൾ ഒരുക്കിയിരിക്കുന്നത്. ഓരോ ആശയങ്ങളും കൃത്യമായും പൂർണ്ണമായും 2D 3D ആനിമേറ്റഡ് വിഡിയോകളിലൂടെ കണ്ടും അറിഞ്ഞും പഠിക്കാൻ അവസരമൊരുക്കുകയാണ് Vijay Edu app. Vijay Edu App- ലെ 2D 3D ആനിമേറ്റഡ് വിഡിയോകൾ വിദ്യാർത്ഥികളുടെ മനസിനെയും തലച്ചോറിനെയും കൂടുതൽ ആഴത്തിൽ സ്വാധീനിക്കും.

മാത്രമല്ല, വിദ്യാർത്ഥികളുടെ എല്ലാത്തരത്തിലുള്ള സംശയങ്ങൾക്കും കൃത്യമായ മറുപടിയുമായി അധ്യാപകർ ഒപ്പമുണ്ട്. പഠനത്തിൽ കൂടുതൽ മികവ് പുലർത്തുന്നതിനായി ഓരോ പാഠഭാഗങ്ങൾ തിരിച്ച് ചോദ്യങ്ങൾ ചോദിച്ചും മുൻകാല ചോദ്യപേപ്പറുകൾ വിശകലനം ചെയ്തും അധ്യാപകർ വിദ്യാർത്ഥികൾക്ക് മികച്ച വിജയം ഉറപ്പാക്കുന്നു. ഇത്രയും മികവുള്ള ക്ലാസ്സുകൾക്കായി പണം അധികം മുടക്കേണ്ടി വരുമോ എന്ന ആശങ്കയും ആവശ്യമില്ല.

Download now : https://play.google.com/store/apps/details?id=appn.vijayeduapp

Visit: https://vijayeduapp.com/

Story Highlights : vijay edu app-Discover the knowledge with 3D effect

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top