വേലി ചാടി കൊമ്പൻ; വിഡിയോ വൈറൽ

വേലി കെട്ടി ആനകളെ സൂക്ഷിക്കാമെന്ന് കരുതിയെങ്കിൽ തെറ്റി. വേലി എളുപ്പത്തിൽ മറി കടക്കാൻ ആനകൾക്കും കഴിയും. അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ദൃശ്യമാണ് ഇതിനുള്ള തെളിവ്.
ഐഎഎസ് ഓഫിസർ സുപ്രിയ സാഹു ട്വിറ്ററിൽ പങ്കുവച്ച വിഡിയോയിൽ വിലയ കൊമ്പനാന എളുപ്പത്തിൽ വേലി ചാടി കടക്കുന്നത് കാണാം. 27 സെക്കൻഡ് മാത്രം ദൈർഖ്യമുള്ള ഈ വിഡിയോ ഇതിനോടകം ലക്ഷങ്ങളാണ് കണ്ടത്.
Speechless ? #elephants pic.twitter.com/6S1WJqEkZS
— Supriya Sahu IAS (@supriyasahuias) November 17, 2021
Read Also : പാരാസെയ്‌ലിംഗിനിടെ കയർ പൊട്ടി; ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് : വിഡിയോ
കർണാടകയിലെ മൈസൂരിലെ നാഗരഹോൾ ടൈഗർ റിസർവിലെ വിഡിയോയാണ് ഇത്. നിരവധഇ പേരാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
Story Highlights: Elephant Climbs Over Fence Viral Video
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here