പീഡനശ്രമത്തെ എതിർത്തു; സഹോദരിമാർക്ക് അമ്മയുടേയും കാമുകന്റേയും ക്രൂര മർദനം

സഹോദരിമാർക്ക് അമ്മയുടേയും കാമുകന്റേയും ക്രൂര മർദനമെന്ന് പരാതി. പീഡനശ്രമത്തെ എതിർത്തതാണ് മർദനത്തിന് കാരണമെന്ന് പെൺകുട്ടികൾ ട്വന്റിഫോറിനോട് പറഞ്ഞു. മർദിക്കാനായി കാമുകനൊപ്പം സ്വന്തം അമ്മയും കൂട്ട് നിന്നെന്ന് പെൺകുട്ടികൾ പറഞ്ഞു.
അധ്യാപകരോടും സുഹൃത്തുക്കളോടും വിവരം പറഞ്ഞതിനെ തുടർന്ന് ക്രൂര മർദനത്തിന് ഇരയാക്കിയെന്ന് പെൺകുട്ടികൾ. മൂന്ന് ദിവസത്തോളം ഭക്ഷണം നൽകിയില്ലെന്നും പൊലീസിന് പരാതി നൽകി.
Read Also : ബലോൻ ദ് ഓർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ചരിത്ര നേട്ടവുമായി ലയണൽ മെസി
ബെംഗളൂരുവിൽ നിന്ന് ആലുവയിൽ എത്തിച്ച് പെൺകുട്ടികളെ റോഡിൽ ഇറക്കിവിടുകയായിരുന്നു എന്നും പെൺകുട്ടികൾ പറഞ്ഞു. പെൺകുട്ടികളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights : an-attempted rape-in-kerala-
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here