റീത്ത ജോർജ് നിര്യാതയായി

പാലമറ്റത്ത് റീത്ത ജോർജ് നിര്യാതയായി. ഇന്നലെ രാത്രി 11.45 ന് ആയിരുന്നു അന്ത്യം.
ഇന്ന് വൈകീട്ട് 4 മണിക്ക് സംസ്‌കാരം നടക്കും. പടിഞ്ഞാറെ ചാലക്കുടി നിത്യസഹായമാത ദേവാലയ സെമിത്തേരിയിൽ വച്ചാണ് സംസ്‌കാരം.
Read Also : കര്‍ഷക സമരത്തില്‍ അന്തിമ യോഗം നാളെ; ഉപാധികൾ വച്ച് കേന്ദ്രസർക്കാർ
പരേതനായ പാലമറ്റത്ത് ജോർജാണ് ഭർത്താവ്. മക്കൾ ഷാജു, ഷൈനി, ഷിബു. മരുമക്കൾ രാജി, ജോയ്, വിജി.
Story Highlights : reetha passes away. obit
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here