ഡൽഹിയിൽ സ്കൂളുകൾ നാളെമുതൽ തുറക്കും

ഡൽഹിയിൽ സ്കൂളുകൾ നാളെമുതൽ തുറക്കും. ആറാംക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് സ്കൂൾ തുറക്കുന്നത്. ഉയർന്ന വായു മലിനീകരണം മൂലം ഡൽഹിയിൽ സ്കൂളുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിരുന്നു.
നഗരത്തിലെ അന്തരീക്ഷ മലിനീകരണ തോത് കുറഞ്ഞ സാഹചര്യത്തിൽ ആറാംക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് സ്കൂൾ തുറക്കുന്നത്. ക്ലാസുകൾ നാളെ മുതൽ ക്ലാസുകൾ പുനരാരംഭിക്കാനാണ് ഡൽഹി സർക്കാരിന്റെ തീരുമാനം.
Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…
Story Highlights : Delhi government- all schools to resume- physical classes from December 18
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here