Advertisement

ഡൽഹി ചാന്ദിനി ചൗക്കിലെ ലജ്‌പത്‌ റായ് മാർക്കറ്റിൽ തീപിടുത്തം

January 6, 2022
Google News 3 minutes Read

ഡൽഹി ചാന്ദിനി ചൗക്കിലെ ലജ്‌പത്‌ റായ് മാർക്കറ്റിൽ തീപിടുത്തം. അഗ്നി സുരക്ഷാ സേന തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. 12 ഫയർ എൻജിനുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. തീ പടരാതികാനുള്ള ശ്രമങ്ങൾ തുടരുന്നു.

വ്യാപാര സമുച്ഛയങ്ങളുടെ മേഖലയാണ് ചാന്ദിനി ചൗക്കിലേത്. ഏതെങ്കിലും തരത്തിൽ തീ വലിയ രീതിയിൽ പടരുന്ന സാഹചര്യമുണ്ടായാൽ അപകടത്തിന്റെ വ്യാപ്തി വർധിക്കും. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ഭാഗീകമായി തീ അണയ്ക്കാൻ സാധിച്ചു എന്നാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചത്.

Story Highlights ; Delhi: Fire breaks out at Lajpat Rai market in Chandni Chowk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here