Advertisement

പാളം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിൻ തട്ടി മരിച്ചു

January 6, 2022
1 minute Read

മലപ്പുറത്ത് പാളം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിൻ തട്ടി മരിച്ചു. മരിച്ചത് തലക്കടത്തുർ സ്വദേശി അസീസ്(42) മകൾ മകൾ അജ്‌വ മർവ (10) എന്നിവരാണ്. മലപ്പുറം താനൂർ റയിൽവേ സ്റ്റേഷന് സമീപം ഇന്നലെ രാത്രിയിലാണ് അപകടം നടന്നത്.

ബന്ധുവീട്ടിൽ നിന്ന് സാധനം വാങ്ങാനായി കടയിലേക്ക് പോകുന്നതിനിടയിൽ പാളം മുറിച്ച് കടക്കവെയാണ് അപകടം നടന്നത്. മംഗലാപുരത്ത് നിന്നും – ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്.

Read Also : 2022ൽ പുറപ്പെട്ട വിമാനം ലാൻഡ് ചെയ്തത് 2021ൽ!!; നടന്നത് ടൈം ട്രാവലോ??

Story Highlights : train-accident-malappuram-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top