എടികെ മോഹൻ ബഗാൻ താരത്തിനു കൊവിഡ്; ഇന്നത്ത മത്സരം മാറ്റിവച്ചു

കൊവിഡ് പ്രതിസന്ധി ഐഎസ്എലിലേക്കും. എടികെ മോഹൻ ബഗാൻ താരത്തിനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. താരം ഇപ്പോൾ ഐസൊലേഷനിലാണ്. ക്ലബിലെ മറ്റ് താരങ്ങളൊക്കെ നെഗറ്റീവാണ്. ഇതോടെ ഇന്ന് നടക്കാനിരുന്ന ഒഡീഷ-എടികെ മത്സരം മാറ്റിവച്ചു. ഈ മത്സരം പിന്നീട് നടത്തും എന്ന് അധികൃതർ അറിയിച്ചു.
Story Highlights : atk mohun bagan covid isl
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here