Advertisement

പാലക്കാട് പെരുവെമ്പിൽ കൊല്ലപ്പെട്ട ജാൻബീവിയുടെ പങ്കാളിക്കായി പൊലീസ് അന്വേഷണം തുടരുന്നു

January 9, 2022
2 minutes Read
palakkad murder police search for partner

പാലക്കാട് പെരുവെമ്പിൽ കൊല്ലപ്പെട്ട ജാൻബീവിയുടെ പങ്കാളിക്കായി പൊലീസ് അന്വേഷണം തുടരുന്നു. പല്ലശ്ശനയിൽ താമസിച്ചിരുന്ന അയ്യപ്പനെന്ന ബഷീറിനു വേണ്ടിയാണ് അന്വേഷണം. ഇയാളാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. ( palakkad murder police search for partner )

Read Also :പാലക്കാട് സ്ത്രീയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ

ഇന്നലെ രാവിലെയാണ് പെരുവമ്പ് കുഴൽമന്ദം റോഡരികിൽ നാൽപതുകാരിയായ ജാൻബീവിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്ത് അറുത്ത നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. മൃതദേഹം കണ്ടതിന്റെ തലേദിവസം ജാൻ ബീവിയും മറ്റൊരു പുരുഷനും തമ്മിൽ തർക്കം ഉണ്ടായതിനെ ദൃക്‌സാക്ഷികൾ ഉണ്ട്. ഇത് അയ്യപ്പൻ ആണെന്ന് എന്ന നിഗമനത്തിലാണ് പൊലീസ്.

Story Highlights : palakkad murder police search for partner

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top